സംസ്ഥാന വിജയികള്‍ക്ക് അനുമോദനം
സംസ്ഥാന ശാസ്ത്ര മേളയില്‍ സയന്‍സ് ക്വിസില്‍ രണ്ടാം സ്ഥാനം നേടിയ സായുജ്യ ടി നായര്‍ , ഗണിത ശാസ്ത്ര മേളയില്‍ നമ്പര്‍ ചാര്‍ട്ടില്‍ മുന്നാം സ്ഥാനം നേടിയ ശ്രീരാഗ്. പി എന്നിവരെ സ്കൂള്‍ പിടിഎ അനുമോദിച്ചു. ചടങ്ങില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി . പി ടി എ പ്രസിഡണ്ട് ബാലക്യഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.
![]() |
സായുജ്യ ടി നായര്‍ |
![]() |
ശ്രീരാഗ് പി |
No comments:
Post a Comment